Latest News

കൺസഷൻ വൈകുന്നു; കണിയാപുരം കെ.എസ്.ആർ.ടി.സി സൂപ...

ഓൺലൈൻ അപേക്ഷ നൽകിയ ശേഷം കൃത്യമായി തുടർ മെസ്സേജുകൾ കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയാണ് കൺസഷൻ വൈകുന്നതിനുള്ള പ്രധാന കാരണമെന്നും, ആവശ്യമായ ബോധവൽകരണം നൽകാനുള്ള നിർദേശം വിദ്യാർത്ഥികൾക്ക് എത്തിക്കുമെന്നും സൂപ്രണ്ടന്റ് അറിയിച്ചു

കഴക്കൂട്ടം മേനംകുളം ആറാട്ടുവഴി തുമ്പ റോഡ് നാല...

കഴക്കൂട്ടം മുതൽ നാലുമുക്ക് മേനംകുളം ആറാട്ടുവഴിയിലൂടെ തുമ്പ തീരദേശപാതയുമായി ബന്ധിപ്പിക്കുന്ന 2.8കി.മീ റോഡാണ് നാലുവരി പാതയാക്കുന്നത്.

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവ് കഴുത്തറുത...

ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു വേണ്ടി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് ദീപു പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.

`നൂറു ഡോളറിന് സ്വര്‍ഗത്തില്‍ ഒരു സ്‌ക്വയര്‍ മ...

ഇത് ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമിയിടപാടാണ് എന്നും, പള്ളിയുടെ പക്കല്‍ ഇപ്പോള്‍ തന്നെ ദശലക്ഷക്കണക്കിനു ഡോളറുകള്‍ ഉണ്ടാകും എന്നുമാണ് പ്രശസ്ത റിയല്‍ എസ്റ്റേറ്റ് ഇന്‍ഫ്‌ളുവൻസറായ അര്‍മാന്‍ഡോ പാന്റോജ അഭിപ്രായപ്പെട്ടത്.

സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ല, മുൻമന്ത്രി...

സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ല. ഹൃദയത്തിന്‍റെ ഭാഷയിലാണ് മുന്‍ മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അതില്‍ ജാതീയ ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചു.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; തിരുവനന്തപു...

തിരുവനന്തപുരം പാലോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരന്റേയും അജിതയുടേയും മകനായ വിഷ്ണു ആര്‍ (35), യു.പിയിലെ കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്.

നിര്യാതനായി: അശോകൻ.വി (74)

മൃതദേഹം ഇന്ന് വൈകുന്നേരം വർക്കല, നരിക്കലിൽ സംസ്ക്കരിച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി: സി.​പി.​എം തി​രു​...

പോലീസ് പ​രാ​ജ​യ​മെ​ന്ന പ​രാ​തി പ​ല​രും ആ​വ​ർ​ത്തി​ച്ചു​ന്ന​യി​ച്ച​ത്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ കൈ​വ​ശം​വെ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ന​ത്ത പ്ര​ഹ​ര​മാ​ണ്. പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത്ര​യ​ധി​കം വി​മ​ർ​ശി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യം നേ​തൃ​യോ​ഗ​ത്തി​ൽ മു​മ്പു​ണ്ടാ​യി​ട്ടി​ല്ല.

കഴക്കൂട്ടത്ത് വസ്തു വില്പനയ്ക്ക്

കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും ഏകദേശം 3 കിലോമീറ്ററിൽ. മേനംകുളത്ത്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം