Latest News

ബിജെപിയെ തോൽപ്പിക്കൽ ലക്ഷ്യം; എസ്ഡിപിഐ കേരളത്...

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒമ്പത് സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിച്ചത്. കേരളത്തിനും കർണാടകയ്ക്കും പുറത്ത് 60 സീറ്റിൽ പാർട്ടി മത്സരിക്കുന്നുണ്ട്.

കേരള യൂത്ത് ഫ്രണ്ട് കഴക്കൂട്ടം നിയോജക മണ്ഡലം...

2014 നു ശേഷം പ്രതിപക്ഷ എം.എൽ.എമാരെ കാല് മാറാനുപയോഗിച്ച 1000 കണക്കിനു കോടി രൂപ ബി.ജെ.പിക്ക് എവിടെ നിന്നും കിട്ടി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബി.സി ജോജോ അന്ത...

പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്.

'വാരിയെല്ലിന് പൊട്ടൽ, തലച്ചോർ ഇളകിയ നിലയിൽ, ശ...

കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയിൽ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക്, മുമ്പ് മർദ്ദനമേറ്റപ്പോൾ സംഭവിച്ച രക്തസ്രാവത്തിൻ്റെ മുകളിൽ മർദ്ദനമേറ്റത് മരണത്തിന് കാരണമായി.

ഏകീകൃത സിവിൽ കോഡ് മുസ്‌ലിം വിരുദ്ധം മാത്രമല്ല...

'രാമരാജ്യത്തെക്കുറിച്ച്' ആത്മവിശ്വാസത്തോടെ പറയുന്നവര്‍ നേതൃത്വത്തിലിരിക്കെ ഏകവ്യക്തിനിയമം നടപ്പാകുമ്പോള്‍ അത് സത്യമായും ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കാനാണെന്ന് ഉറപ്പാണ്'

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കെഎസ്ആർടിസി ബസ്...

വാളകം എം എൽ എ ജംഗ്ഷനിൽ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ എഴുതി വാട്‌സ്ആപ്പിൽ അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കൊറ്റംകുളങ്ങര കെട്ടുകാഴ്ചക്കിടെ തിക്കിലും തിര...

പിതാവിനൊപ്പമുണ്ടായിരുന്ന ക്ഷേത്ര തിരക്കിൽപെട്ട് വീഴുകയും പിന്നാലെ കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങുകയുമായിരുന്നു.

ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദ...

കളിക്കുന്നതിനിടെ ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു.

നാടിന്റെ ആവശ്യമായ തളങ്കര ടൂറിസം വികസനം നടപ്പാ...

കാസറഗോട്ടെ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായ തളങ്കര പാലം ഇപ്പോൾ നിലവിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. തളങ്കര ഹാർബറിൽ മീൻ പിടിക്കാൻ വരുന്ന മൽസ്യ തൊഴിലാളികൾ അടക്കമുള്ള ആളുകൾ പലപ്പോഴും അപകട സാധ്യത നേരിടേണ്ടി വരുന്നുണ്ട്

വിസ്ഡം യൂത്ത് ജില്ലാ തർബിയ ക്യാമ്പും ഇഫ്താർ സ...

തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തർബിയ ക്യാമ്പും ഇഫ്താർ സംഗമവും ഇന്ന് (ഞായർ) രാവിലെ 10 മണി മുതൽ പാളയം സ്റ്റാച്യു എം.ഇ.എസ് ഹാളിലാണ് നടക്കുന്നത്