ഛർദ്ദി; ആശുപത്രിയിലെത്തിച്ച അഞ്ചു വയസ്സുകാരി...
ഇന്നലെ പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛർദ്ദിയുണ്ടായത്.
ഇന്നലെ പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛർദ്ദിയുണ്ടായത്.
പ്രധാനപ്പെട്ട മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രീ- മാരിറ്റൽ കൗൺസലിങ് സെൻ്ററുകൾ ആരംഭിക്കുന്നതിനും തീരുമാനമുണ്ട്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് പോലീസും കോസ്റ്റൽ പോലീസും സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനേയും ആറ്റിങ്ങലിൽ വി മുരളീധരനേയും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. രണ്ടുപേരും നിലവിൽ കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമാണ്.
അഴിമുഖ ചാലിലെ ആഴക്കുറവു മൂലമുണ്ടായ തിരയിളക്കത്തിൽപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ നാല് മത്സ്യതൊഴിലാളികളാണ് മരണമടഞ്ഞത്.
തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ചിത്രമുളള ബാനറുകൾ റേഷൻ കടകൾക്ക് മുന്നിൽ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങൾ.
സഞ്ചയനം വ്യാഴം (15/02/24) രാവിലെ 8.30ന്.
ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തന മികവാണ് പാങ്ങപ്പാറ ഹെൽത്ത് സെന്ററിന്റെ വിജയമെന്ന് എം.എൽ.എ പറഞ്ഞു
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആനക്കല്ല് സെന്റ് ആൻറണീസ് ദേവാലയത്തിൽ ഇന്ന് രാവിലെ ഏഴു മണിക്ക് കുർബാനയ്ക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വ. പോൾ ജോസഫിന്റെ മകൻ മിലൻ പോൾ (16) ആണ് മരിച്ചത്.