അറ്റകുറ്റപ്പണി; തിരുവനന്തപുരത്ത് ഈ സ്ഥലങ്ങളിൽ...
ടാങ്കറിൽ വെളളം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ 8547697340ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ ജലവിതരണത്തിനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9496434488 (24 മണിക്കൂറും), 0471 - 2377701.
