കഴക്കൂട്ടം-കടമ്പാട്ടുകോണം ആറുവരിപ്പാത നിർമാണം...
കഴക്കൂട്ടം വെട്ടുറോഡ് സിഗ്നൽ ലൈറ്റിന് സമീപം 30 മീറ്റർ നീളത്തിൽ ഫ്ലൈഓവറും വെട്ടുറോഡ് ജംക്‌ഷനിൽ വെഹിക്കിൾ അണ്ടർപാസും ആണ് ആദ്യരൂപരേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായി 180 മീറ്റർ ആറുവരിപ്പാത തൂണുകളിൽ നിർമിക്കും.
