വ്യാജ ഐ.ഡി കാര്‍ഡ് കത്തുന്നു; രാജ്യസുരക്ഷയെ ബ...
ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡാണ് ഉണ്ടാക്കിയതെന്നും കേരളത്തിലെ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും ബി.ജി.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.
