വിഴിഞ്ഞം പാക്കേജില്‍ അവഗണന; മന്ത്രി അഹമ്മദ് ദ...
പാക്കേജിലെ ധനസഹായ വിതരണത്തിനായി കോവളത്തെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ ഒരുവിഭാഗം മന്ത്രിയെ തടഞ്ഞ് രംഗത്തെത്തി. ധനസഹായ വിതരണത്തില്‍ എല്ലാ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെയും ധനസഹായം നല്‍കിയപ്പോള്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് രണ്ടാംതവണയാണ് ധനസഹായം നല്‍കുന്നത്.
