എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക്...
ഭരണത്തെ വിമർശിച്ച് ഗായത്രി ബാബു. വിമർശനം പാർട്ടി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ
ഭരണത്തെ വിമർശിച്ച് ഗായത്രി ബാബു. വിമർശനം പാർട്ടി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ
പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പൊലീസ് അനുമതിക്ക് ഇനി ഫീസ് നൽകണം. പ്രകടനത്തിന് ഇതുവരെ ഫീസ് അടയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഒക്ടോബർ ഒന്നുമുതൽ ഉത്തരവ് നടപ്പാകും. ജില്ലകളിൽ പ്രകടനത്തിനു അനുമതിയ്ക്ക് ഫീസായി 10,000 രൂപ നൽകണം. പൊലീസ് സ്റ്റേഷന്റെ പരിധിയിലാണെങ്കിൽ അനുമതിക്ക് 2,000 രൂപയും സബ്ഡിവിഷൻ പരിധിയിൽ 4,000ഉം നൽകണം. നിലവിൽ ഇവയെല്ലാം സൗജന്യമാണ്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഫീസില്ല.
ശ്രീനേത്ര Post Graduate ഇൻസ്റ്റിറ്റ്യൂട്ട് വിദേശകാര്യ, പാർലിമെന്ററി വകുപ്പ് മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന് കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ഒരു വർഷത്തെ ക്ഷേത്ര പൂജാരിമാർക്കായുള്ള പരിശീലനം പൂർത്തിയാക്കിയവരാണ് മൂന്നുപേരും.
മെയ്‌തെയ് - കുക്കി സമുദായങ്ങൾക്കിടയിലെ തർക്കമാണ് മേയ് മൂന്നുമുതൽ കലാപത്തിന് വഴിതെളിയിച്ചത്. മണിപ്പൂരിലെ ജനസംഖ്യയുടെ അൻപത്തിമൂന്ന് ശതമാനവും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്, നാഗാകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കിയെന്ന സി ആര്‍ മഹേഷ് എം എല്‍ എയുടെ ചോദ്യവും മറുപടി നല്‍കാതെ പിടിച്ചുവെന്നാണ് അറിയുന്നത്.
ഐ എന്‍ എല്‍ പ്രതിനിധി അഹമ്മദ് ദേവർ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ആന്റണി രാജു എന്നിവർ രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ മന്ത്രി സഭയില്‍ നിന്നും ഒഴിയും.
കഴിഞ്ഞ ജനുവരിയിൽ ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ ഒരാളൊഴികെ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി എടുത്തിരുന്നു. 32 പൊലീസ് ഉദ്യോഗസ്ഥരിൽ 31 പേർക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.
പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിന്റെ ഭാഗമായുള്ള ആർക്കിടെക്ച്ചറൽ സെമിനാർ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലക്ഷ്മി ഭായ്
മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്