Latest News

ആലുവ പീഡനം: പ്രതി ക്രിസ്റ്റൽ രാജിനെ പൊലീസ് കസ...

എറണാകുളം പോക്സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്...

ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം

നിപ സംശയം; കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്...

ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

സഭയിൽ വീണ്ടും മാസപ്പടി വിവാദം ഉയർത്തി കുഴൽനാട...

വീണയുടെ പിതാവ് വലിയൊരു രാഷ്ട്രീയ നേതാവായത് കൊണ്ടാണ് അവര്‍ക്ക് ഈ പണം ലഭിച്ചതെന്ന് ഇന്‍കം ടാക്‌സ് അധികൃതരും പറയുന്നു.

'ചാണ്ടി ഉമ്മനൊപ്പം ബിജെപി കൗണ്‍സിലര്‍ മാത്രമ...

ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക എന്നും രാഹുല്‍ പരിഹസിച്ചു

സോളാർ‌ പീഡന കേസ്; പരാതിക്കാരിയുടെ കത്ത് ഏഷ്യാ...

പരാതിക്കാരിയുടെ ഡ്രൈവറുടെ മൊഴിയായാണ് ഇത് സിബിഐ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കത്ത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അന്ന് പുറത്തുവന്നത്. 19 പേജുള്ള കത്ത് ചാനലിലൂടെ പുറത്തുവന്നപ്പോൾ 25 പേജായി വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.

ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന ഗൂഡാലോചനയില്‍ ഒന്...

സോളാര്‍തട്ടിപ്പ് കേസില്‍ 33 കേസുകളും എടുത്തത് യു ഡി എഫ് സര്‍ക്കാരാണ്. ഇതില്‍ പലതിലും ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീ ശിക്ഷിക്കപ്പെട്ടു.

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി ഇന്ന് സത്യപ്രതിജ...

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിയമസഭാ കയ്യാങ്കളി കേസ്; മുൻ കോൺഗ്രസ് എം.എൽ.എ...

കഴക്കൂട്ടം എം.എൽ.എ ആയിരുന്ന എം.എ.വാഹിദ്, ആറന്മുള എം.എൽ.എ ആയിരുന്ന കെ. ശിവദാസൻ നായർ എന്നിവരെ പ്രതി ചേർക്കാനാണ് നീക്കം. അതിന് ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതുവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്. 

ഇസ്‍ലാം ഉപേക്ഷിച്ചു, പേരും മാറ്റി; എന്നിട്ടും...

'കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താൽ ആ പേരെ വായിൽ വരൂ. ബിജെപിയെ വിമര്‍ശിച്ചാല്‍ ഹൈന്ദവനായ തന്നെ കോയ എന്നു വിളിക്കും എന്നാണ് പുതിയ പോസ്റ്റിലൂടെ രാമസിംഹന്‍ പറഞ്ഞത്.