സെൽഫിക്കായി എം.എ യൂസഫലിയുടെ തോളിൽ കയ്യിട്ട് യ...
എല്ലാവരെയും അതിശയിപ്പിച്ച് യൂസഫലി തന്നെ യുവാവിന്റെ കെപിടിച്ച് തന്റെ തോളിൽ വീണ്ടും ഇട്ട് സെൽഫിക്ക് സന്തോഷത്തോടെ നിന്നു കൊടുത്തു. കൈമാറ്റിച്ചത് ശരിയായില്ലെന്ന് പറഞ്ഞ യൂസഫലി ആ കൈ അവിടെ ഇരുന്നാൽ ഒന്നും സംഭവിക്കാനില്ലെന്നും പറഞ്ഞു.
