നിര്യാതനായി: പ്രേംകുമാർ
കഴക്കൂട്ടത്തെ പ്രമുഖ പത്ര ഏജന്റും കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:00 മണിയ്ക്ക്.
കഴക്കൂട്ടത്തെ പ്രമുഖ പത്ര ഏജന്റും കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:00 മണിയ്ക്ക്.
എൽഡിഎഫിൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ചുമതലയുണ്ടായിരുന്ന മന്ത്രി വാസവൻ പാമ്പാടി എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തിൽ ചാണ്ടി ഉമ്മൻ 471 വോട്ടുകൾ നേടി. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നേടിയത് വെറും 230 വോട്ടുകൾ മാത്രമായിരുന്നു. 241 വോട്ടുകളാണ് ചാണ്ടി ഉമ്മൻ കൂടുതൽ നേടിയത്.
10000 വോട്ട് പോലും എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് സാധിച്ചില്ല. 6486 വോട്ടാണ് ലിജിന്‍ ലാല്‍ സ്വന്തമാക്കിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 25000 ത്തിലേറെ വോട്ട് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബി ജെ പിക്ക് നേടാനായിരുന്നുള്ളൂ എന്നതാണ് ശ്രദ്ധേയം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകൾക്കാണ് യെല്ലോ അലേർട്ട്.
മണര്‍കാട് ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
എന്തു വേഷമണിഞ്ഞെത്തിയാലും, എത്ര പ്രലോഭനങ്ങളുയർത്തിയാലും ബി.ജെ.പിക്ക് കേരളത്തിലെ ന്യൂനപക്ഷ വോട്ടുകളിൽ കടന്നുകയറാനാവില്ലെന്നതിന്റെ സൂചന കൂടിയാണ് പുതുപ്പള്ളി ഫലമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
രണ്ടുതവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ചു പരാജയപ്പെട്ട ജെയ്ക്, ഉമ്മൻ ചാണ്ടിയുടെ മകനോട് മത്സരിച്ച് പരാജയപ്പെട്ടുവെന്നതും പ്രത്യേകതയാണ്
സെപ്റ്റംബര്‍ ഏഴിന് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍
പി വി അന്‍വറിന്റെ ഭാര്യയുടെയപും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചത്.