മണിപ്പൂർ കലാപം: ഏറ്റെടുക്കാൻ ആളില്ലാതെ 96 മൃത...
മെയ്‌തെയ് - കുക്കി സമുദായങ്ങൾക്കിടയിലെ തർക്കമാണ് മേയ് മൂന്നുമുതൽ കലാപത്തിന് വഴിതെളിയിച്ചത്. മണിപ്പൂരിലെ ജനസംഖ്യയുടെ അൻപത്തിമൂന്ന് ശതമാനവും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്, നാഗാകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.
