Latest News

തീരദേശ ഹൈവേ എന്തിനെന്ന് സംസ്ഥാന സർക്കാർ വ്യക്...

തീരദേശ ഹൈവേ എന്തിനെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം കേരള സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷൻ

'നിങ്ങൾ രാജ്യദ്രോഹികൾ, മണിപ്പൂരിൽ കൊല്ലപ്പെട്...

അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

രാഹുല്‍ ഫ്ലയിങ് കിസ് നല്‍കിയെന്ന് ആരോപണം; സ്ത...

കേന്ദ്രമന്ത്രി ശോഭ കരന്തലജെയും മറ്റ് ബിജെപി എംപിമാരും സ്പീക്കർ ഓം ബിർളയ്ക്ക് വിഷയത്തില്‍ പരാതി നല്‍കി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

മുതലപ്പൊഴി തുറമുഖം അപകട വിമുക്തമാക്കാൻ നടപടി

മുതലപ്പൊഴി തുറമുഖം അപകട വിമുക്തമാക്കാൻ നടപടി

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്.

സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു.

സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു.

കാട്ടാക്കടയിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉ...

കാട്ടാക്കടയിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉൾപ്പെടെ രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ.

തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈ...

തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

കുടുംബത്തിന്റെ സ്ഥാനാർഥി ചാണ്ടി ഉമ്മൻ ത്തന്നെ...

തനിക്കും അച്ചുവിനും രാഷ്ട്രീയം താത്പര്യമില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം ഉമ്മൻ