സ്വത്തുക്കള്‍ കൈക്കലാക്കി; പഠനത്തിനുള്ള പണവും...
പിതാവിന്‍റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തെന്നാണ് നിശ്വ നൗഷാദിന്റെ ആരോപണം. സംരക്ഷണം ഏറ്റെടുത്തവർ തനിക്ക് വിദ്യാഭ്യാസ ചിലവിന് പോലും പണം നല്‍കുന്നില്ലെന്നും നിശ്വ ഫേസ്ബുക്കില്‍ കുറിക്കുന്നു
പിതാവിന്‍റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തെന്നാണ് നിശ്വ നൗഷാദിന്റെ ആരോപണം. സംരക്ഷണം ഏറ്റെടുത്തവർ തനിക്ക് വിദ്യാഭ്യാസ ചിലവിന് പോലും പണം നല്‍കുന്നില്ലെന്നും നിശ്വ ഫേസ്ബുക്കില്‍ കുറിക്കുന്നു
വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെയാണ് ഇയാൾ അടിച്ചത്. ഇന്നലെ ഉച്ചയോടെ തിരൂർ സ്റ്റേഷനിലാണു സംഭവം
ഓൺലൈൻ പരാതികൾ അതാത് ആർ.ടി.ഒ.മാർക്ക് കൈമാറും വിധത്തിലാണ് ക്രമീകരണം. വ്യാജപരാതികൾ ഒഴിവാക്കാൻ എസ്.എം.എസ്. രജിസ്ട്രേഷൻ സംവിധാനവുമുണ്ടാകും.
നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ.
പാലാംകോണം അൽഫിത്ര സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിന് നേരെ വീണ്ടും ആക്രമണം.
വിലക്കയറ്റം നിയന്ത്രിക്കാൻ ഓണ വിപിണിയിൽ സർക്കാർ ഇടപെടുന്നില്ല: കെ.സുരേന്ദ്രൻ
അപകടകാരണം പഠിക്കാൻ സി ഡബ്ലിയു പി ആർ എസ് വിദഗ്ധർ മുതലപ്പൊഴിയിലെത്തി.
എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഒൻപത് വീടുകളുടെ താക്കോൽ കൈമാറും.