മുതിർന്ന പത്ര പ്രവർത്തകനായ യു.വിക്രമൻ (66) അന...
കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
എസ്ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് ഇയ്യാളെ സസ്‌പെൻഡ് ചെയ്തുവെന്ന് എറണാകുളം റൂറൽ എസ് പി അറിയിച്ചു
'കേരളത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ കടം വാങ്ങി വികസിപ്പിക്കും നാടിനെ. ആ വികസനത്തിലൂടെ നമ്മള്‍ കടം വീട്ടും
ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്.
ബ്രത്ത് അനലൈസറിലൂടെ മദ്യപിച്ചോ എന്ന് കണ്ടെത്താം. എന്നാൽ കേസെടുക്കണമെങ്കിൽ രക്തപരിശോധനയിലൂടെ മദ്യപിച്ചുവെന്ന് തെളിയണം. അതിന് വിശദമായ നിയമാവലി തന്നെയാണ് സർക്കാർ രൂപപ്പെടുത്തുന്നത്
കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ-പാസഞ്ചറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ-പാസഞ്ചറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1000 രൂപ പിഴ വീണത്.
കെ.എല്‍-90-ല്‍ എ മുതല്‍ ഡി വരെയുള്ള വിഭാഗങ്ങളാണ് പുതിയതായി വരുക. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം എ സീരിസിലാകും ഇറങ്ങുക. കെ.എല്‍-90-ബി കേന്ദ്രസര്‍ക്കാരിനും കെ.എല്‍-90 സി തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കും.
കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം എന്ന വണ്ണം ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ അബ്ബാസിനെ മർദ്ദിക്കുന്നതിനായി ചുമതലപ്പെടുത്തി.
വനിതാസംവരണമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് രാജീവ് ഗാന്ധിയാണെന്നും ബില്ലിനെ പൂർണമായും പിന്തുണയ്ക്കുകയാണെന്നും സോണിയ
പാലക്കാട് വാളയാറിലെ ഇവരുടെ സഹോദരസ്ഥാപനമായ ഷീബ ഏജന്‍സിയിലേക്കാണ് ഈ ടിക്കറ്റ് കൊണ്ടുപോയത്.