മണിപ്പൂർ:ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ ഹിന്ദുത്വ...
പ്രതിരോധ സദസ്സ് KLCWA രൂപത പ്രസിഡൻറ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അനസ് എം ബഷീർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ.ജി അഹമ്മദ്, വാർഡ് മെമ്പർ ടി സഫീർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻറ് അംജദ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.
