ഉമ്മൻചാണ്ടി പ്രവാസികളുടേയും, യുവജനങ്ങളുടേയും...
അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രവാസിയെന്ന നിലയിലും, വ്യവസായിയെന്ന നിലയിലും മികച്ച സഹകരണമാണ് ലഭിച്ചിരുന്നത്: അദീബ് അഹമ്മദ്
അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രവാസിയെന്ന നിലയിലും, വ്യവസായിയെന്ന നിലയിലും മികച്ച സഹകരണമാണ് ലഭിച്ചിരുന്നത്: അദീബ് അഹമ്മദ്
ഇന്ന് (18/07/2023 /ചൊവ്വ) വൈകുന്നേരം 6:00 മണിക്ക് പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്ത് പള്ളി (പുത്തൻപള്ളി) യിൽ ഖബറടക്കും.
ജനങ്ങളാണ് തന്റെ പ്രഥമ പരിഗണനയെന്നതായിരുന്നു എക്കാലത്തും ഉമ്മൻ ചാണ്ടിയുടെ ശൈലി. ഒരു സന്ദർശനം കൊണ്ട്, കൈയ്യൊപ്പുകൊണ്ട്, തോളത്ത് ഒരു തലോടൽ കൊണ്ട് ഒക്കെ അടുത്തുകൂടി പോയ ആളുകളെ ഒക്കെ തനിക്കൊപ്പം ആക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി.
മുതലപ്പൊഴിയിൽ വീണ്ടും അപകടം; ആറ് പേരെ രക്ഷപ്പെടുത്തി
മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞു : തെരുവ്നായകൾ കടിച്ചു വലിച്ചു.
പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്.
കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം വച്ച് ഇവർ സഞ്ചരിച്ച ഓട്ടോയിൽ നിന്നും ബാഗ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.
എറണാകുളം ജില്ലയില്‍ 2017-18 വര്‍ഷത്തില്‍ 35 യുവാക്കള്‍ രോഗികളായി. 2022-23 ആയപ്പോള്‍ ഈ എണ്ണം 104 ആയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘം ആളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെയാണ് എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നത്.
ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു.