സര്‍ക്കാരിന് തിരിച്ചടി; റേഷന്‍ വ്യാപാരികള്‍ക്...
കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മിഷന്‍ നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മിഷന്‍ നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ മറ്റൊരു മുതിർന്ന സ്ത്രീയാണ് ഇന്ന് രാവിലെയോടെ നാലുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപിച്ചത്
ഇന്നലെ വൈകിട്ടായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞത്
സമരത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയം, ജമാഅത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജമാഅത്ത് കമ്മിറ്റി അംഗം, പള്ളി ഇമാം തുടങ്ങിയ ആറ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസ്. ജമാഅത്ത് കമ്മിറ്റിയുടെ ബാനറിൽ നടന്ന സമരമായതിനാലാണ് ഭാരവാഹികൾക്കെതിരെ കേസെടുത്തത്.
വിജയുടെ പേരിൽ സംഘടന നടത്തിവരുന്ന നേത്രദാന-രക്തദാന പദ്ധതികൾക്കും സൗജന്യ ഭക്ഷണ പദ്ധതിക്കും ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് രാത്രികാല ക്ലാസുകൾ
ഇപ്പോഴും പോലീസ് സുരക്ഷയിലാണ് ടിജെ ജോസഫ്. എങ്കിലും തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാന്‍ പറ്റില്ല, ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് തന്നെയാണ് തനിക്ക് സുരക്ഷ നല്‍കുന്നതിലൂടെ തെളിയുന്നതെന്നും ജോസഫ് പറഞ്ഞു.
മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.
കെ. മുരളീധരന്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തിന്റെ പേരിലാണ് പോലീസ് നടപടി. അന്നത്തെ മഹല്ല് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, കമ്മിറ്റിയിലെ ഒരംഗം എന്നിവര്‍ക്കാണ് സമന്‍സ് ലഭിച്ചത്.