Latest News

നിസ്സഹായരായി നിലവിളിച്ചവരോട് മന്ത്രിമാരുടെ നി...

മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടിവരുമായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു

ഏക സിവിൽകോഡിൽ വിയർത്ത് ഇരുമുന്നണികൾ : ഇരുതലമൂ...

കേരളത്തിൽ എടുത്ത നിലപാടിന്റെ തീവ്രത ദേശീയതലത്തിലുള്ള പ്രതികരണങ്ങളിൽ ഉണ്ടായില്ലെന്നതാണ് കോൺഗ്രസിന് മങ്ങലേൽപ്പിച്ചത്. ഇത് മുസ്‌ലിം ലീഗിലുണ്ടാക്കിയേക്കാവുന്ന ചെറുപ്രകമ്പനം തിരിച്ചറിഞ്ഞായിരുന്നു സി.പി.എമ്മിന്റെ ക്ഷണം. കോൺഗ്രസ് ദേശീയതലത്തിൽ കൂടുതൽ വ്യക്തതയുള്ള നിലപാടെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിലാണ് ലീഗ് മറുമുന്നണിയിൽ നിന്നുള്ള ക്ഷണം നിരസിച്ചത്.

സോഷ്യൽ മീഡിയയിലെ ഫെയ്ക്ക് ഐഡികൾ നിയന്ത്രിക്കണ...

പരസ്പര സഹകരണത്തിലും സഹവർത്തിത്വത്തിലും കഴിയുന്ന മനുഷ്യർക്കിടയിൽ വർഗീയതയുടെ വിത്ത് പാകുന്നതിൽ ഇത്തരം വ്യാജ ഐഡികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശിൽപ്പശാല വിലയിരുത്തി.

മുതലപ്പൊഴി അപകടം; കാണാതായ ഒരാളുടെ മൃതദേഹം കൂട...

ബിജു എന്ന സുരേഷ് ഫെർണാണ്ടാസിന്റെ (58) മൃതദേഹമാണ് കണ്ടെത്തിയത്. പുലിമുട്ടിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

തുണ്ടത്തിൽ മാധവവിലാസം സ്കൂളിന് പുതിയ ലാബ് സമു...

ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ യും സയൻസ് പാർക്കിന്റെ ഉദ്ഘാടനം ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ്സും നിർവ്വഹിക്കും.

ഫണ്ട് ഉപയോഗിച്ചാൽ സ്കൂളിനൊപ്പം 'പിഎം ശ്രീ'...

പദ്ധതി പ്രകാരം, ഗ്രാന്റുകള്‍ ലഭിക്കുന്നതിന് ഓരോ സംസ്ഥാനവും കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം

'പ്രതിയല്ലാത്ത ആളുടെ മൊബൈൽ എങ്ങനെ പിടിച്ചെടുക...

പ്രതിയല്ലാത്തയാളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസ്സിലായേനെ. അദ്ദേഹത്തിന്‍റെ ഫോണ്‍ ഉടൻ വിട്ടുനൽകണം. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു

അയോധ്യയിൽ രാമക്ഷേത്രമൊരുങ്ങുന്നു; ജനുവരി മുതൽ...

രാംലല്ല പ്രതിഷ്ഠ സ്ഥാപിക്കുന്ന ഗർഭ ഗൃഹത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി. ശ്രീകോവിലിന്റെ വാതിലുകളും തേക്കിൻതടിയാൽ നിർമിച്ചുകഴിഞ്ഞു. ഇത്‌ ഘടിപ്പിക്കണം. തറയോടുപാകലും അകത്തളത്തിലെ സ്വർണംകൊണ്ടുള്ള അലങ്കാരങ്ങളുമാണ് വിഗ്രഹപ്രതിഷ്ഠയ്ക്ക് മുമ്പായി ഇനി പൂർത്തിയാക്കാനുള്ളത്.

'ബസ്സുടമയെ തല്ലിക്കോ, ബാക്കി ഞങ്ങള്‍ നോക്കാം...

ആറ് പോലീസുകാര്‍ ഉണ്ടായിട്ടും, സംരക്ഷണം നല്‍കാന്‍ പോലീസിന് സാധിച്ചില്ല. ഹൈക്കോടതിയുടെ കരണത്താണ് അടികൊണ്ടത്. പോലീസിന്റെ നടപടി ഇതൊരു നാടകമാണെന്ന തോന്നലുണ്ടാക്കിയെന്നും കോടതി പറഞ്ഞു.

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രവേ...

നിലവില്‍ 51,000 രൂപയുടെ ധനസഹായം കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും വീടിന്റെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക തങ്ങളുടെ സംഘടന പിരിച്ചുനല്‍കുമെന്നും പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു.