ബഷീർ കൃതിയായ പൂവമ്പഴത്തിന് ദൃശ്യാവിഷ്കാരമൊരുക...
ബഷീർ ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
ബഷീർ ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
'സർക്കാർ സജ്ജമാണ്. അപകട സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ച് എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. വൈകീട്ട് കുതിരാൻ സന്ദർശിക്കും. കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്ടറുടെ നിർദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പത്ത് ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മഅ്ദനി. ഡോക്ടര്‍മാര്‍ യാത്ര വിലക്കിയതോടെ, ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും യാഥാര്‍ഥ്യമായിട്ടില്ല
ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലവിലില്ല.
ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി
പെരുമ്പാവൂര്‍ സൗത്ത് വാഴക്കുളം സ്വദേശിയായ യുവാവാണ് കുടുങ്ങിയത്. സിവില്‍ സ്റ്റേഷനിലെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ മറ്റൊരു വിഷയത്തില്‍ പിഴയടക്കാനെത്തിയതായിരുന്നു യുവാവ്.
കെഎപി 5ബി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡൻറ് എ. ഗിരീഷ് കുമാറിനെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനയച്ചത്. പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയിലുള്ള കെഎപി ബറ്റാലിയനിലാണ് പരിശീലനം.
വിലയുടെ കാര്യത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന തീരുമാനമാണ് ട്രയംഫും ബജാജും എടുത്തിരിക്കുന്നത്. 2.23 ലക്ഷത്തിന്‍റെ പ്രാരംഭ വിലയിൽ എത്തുന്ന വാഹനങ്ങൾ റോയൽ എൻഫീൽഡ് ഹാർലി ഡേവിഡ്സൺ എന്നിവർക്ക് കടുത്ത വെല്ലുവിളി ഉയർത്തും.
സംഭവം ശ്രദ്ധയിൽപ്പെട്ടെയുടൻ കർശന നടപടിയെടുത്ത് പ്രതിയെ പിടികൂടാൻ നിർദേശം നൽകിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി.
എത്രയും വേഗം സ്ഥിരം അധ്യാപകരെയും, പ്രധാനാധ്യാപികയെയും നിയമിച്ച് സ്‌കൂളിനെ തകർച്ചയിൽ നിന്ന് കരകയറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം