Latest News

'തന്നെ മതം മാറ്റാൻ ശ്രമിച്ചു'; അശ്വതി തിരുനാള...

‘നാട്ടുകാരിയായ  പ്രൊഫസറുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവര്‍ എനിക്ക് ബൈബിള്‍ അയച്ചു തരികയും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ പറ്റില്ലായെന്ന് എനിക്ക് തീര്‍ത്തുപറയേണ്ടി വന്നു. 'ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍' എന്ന പേരില്‍ ഞാന്‍ ഒരു പുസ്തകം എഴുതിയ സമയമായിരുന്നു അത്. 

ഒറ്റിക്ക് വീട്;കബളിപ്പിച്ച് പണം തട്ടിയെടുക്കു...

കമലേശ്വരം സ്വദേശിനി സുലേഖ മജീദ് (67), മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി ഉബൈദ് (44), കമലേശ്വരം ആറ്റിൻകുഴി സ്വദേശി കണ്ണൻ എന്ന സുരേഷ് കുമാർ (47), മംഗലപുരം മുരുക്കുംപുഴ ഇടവിളാകം സ്വദേശി ബിജു (44) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു

പൊതുപ്രവര്‍ത്തകന് കസ്റ്റഡിമർദ്ദനം, ഭീഷണി, അന്...

പൊ​തു​പ്ര​വ​ര്‍ത്ത​ക​നും സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ടി.​എ​സ്. ആ​ശി​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട്​ സി ഐ രാ​കേ​ഷ്.ജെ, ഗ്രേഡ് എ​സ്.​ഐ​ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, എസ്.ഐ മാ​രാ​യ ദി​നേ​ശ് ഡി.​ഒ, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി​യെ​ടു​ത്ത​ത്.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ...

ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ല്‍ 50 കി​​​ലോ ​​​മീ​​​റ്റ​​​റും മറ്റെ​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 60 കി​​​ലോ​​​ മീ​​​റ്റ​​​റും വേ​​​ഗ​​​പ​​​രി​​​ധി

ക്വാറി നടത്താൻ രണ്ട് കോടി രൂപ ആവശ്യപ്പെട്ടു,...

ശബ്ദരേഖ വി എം രാജീവന്റേതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ പറഞ്ഞു.

ഏക സിവിൽ കോഡിൽ കോൺഗ്രസിന് മൃദുസമീപനമെന്ന് സമസ...

കോൺഗ്രസ് ബഹുസ്വരത അംഗീകരിച്ചാൽ മാത്രമേ സ്വീകാര്യതയുണ്ടാകൂ എന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.

കൊച്ചിയെ തലസ്ഥാനമാക്കണമെന്ന് ഹൈബി ഈഡൻ; അതങ്ങ്...

അത്തരമൊരു നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശ് വ്യക്തമാക്കി. അങ്ങനെയൊരു ചർച്ചയും പാർട്ടിക്കകത്ത് ഉണ്ടായിട്ടില്ല.

വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാ...

ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ട് പേര്‍ അസ്വാഭാവികമായി വീട്ടിൽ എത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.

വീട്ടമ്മയിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെന്ന കേ...

ആരോ കൃത്യമായി പറഞ്ഞുവിട്ടതു പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലെത്തി ലഹരിമരുന്ന് എന്ന പേരിൽ പൊതികൾ കണ്ടുപിടിച്ചതെന്ന് ഷീല പറഞ്ഞു.

ശീതളപാനീയങ്ങളിൽ കൃത്രിമമധുരം: അര്‍ബുദസാധ്യത വ...

അസ്പാർട്ടേം സാധാരണ പഞ്ചസാരയേക്കാൾ 200 മടങ്ങ് മധുരമുള്ളതാണ്. ഇത് ഡയറ്റ് കോക്ക്, പെപ്സി മാക്സ്, 7 അപ്പ് ഫ്രീ, ച്യൂയിംഗ് ഗംസ്, ചിലതരം തൈര് തുടങ്ങിയ ഭക്ഷണ- ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്നു.