ബൈക്ക് മോഷ്ടാക്കൾ മണിക്കൂറുകൾക്കകം പോലീസിന്റെ...
ബൈക്ക് മോഷ്ടാക്കൾ മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ
ബൈക്ക് മോഷ്ടാക്കൾ മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ
അറസ്റ്റ് തടയണമെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമുള്ള ഷാജന്‍ സ്‌കറിയയുടെ ആവശ്യവും ഹൈക്കോടതിയടക്കം തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജൻ സ്കറിയയുടേതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.
ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടേയുള്ളവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ 'പീപ്പി' എന്ന കട ഉടമയ്ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേരത്തെ, രാഷ്ട്രീയമായ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നതെന്നും അതിനെതിരെ അവസാനം വരെ നിയമപോരാട്ടം തുടരുമെന്നും വ്യജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ പറഞ്ഞിരുന്നു
നടിയും അവതാരകയുമായ പേളി വി. മാണി, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പു റെയ്ഡ് നടത്തിയത്. ഇൻഫ്ളുവെൻസർമാർ എന്ന നിലയിൽ പ്രവർത്തിക്കുന്ന യൂട്യൂബർമാരുടെ വരുമാന വിവരങ്ങളാണു ആദ്യഘട്ടത്തിൽ തിരക്കിയത്. അൺ ബോക്സിങ് ഡ്യൂഡ്, ഫിഷിങ് ഫ്രീക്ക്, എം. ഫോർ ടെക്, അഖിൽ എൻ.ആർ.ബി., അർജു, ജയരാജ് ജി. നാഥ്, കാസ്ട്രോ, റെയിസ്റ്റർ എന്നിവരുടെ വീടുകളിലും ഓഫീസിലും പരിശോധന നടന്നു.
വടകര മേഖലയില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് വിദ്യയുടെ സുഹൃദ്‌വലയത്തിലുള്ള ഒരാളുടെപേരില്‍ പുതിയ ഒരു സിം ആക്ടിവേറ്റ് ആയതായി പോലീസിന് മനസ്സിലാവുന്നത്. ആ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് സുഹൃത്തിന്റെ അടുത്തെത്തി.
487 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി കഠിനംകുളം ഗ്രാമപഞ്ചായത്ത് അംഗം ഡോ.എം ലെനിൻലാൽ വിജയിച്ചത്
ഗ്രൂപ്പിന്റെ പേരില്‍ ചുക്കിനുപോലും കൊള്ളാത്തവരെയാണ് ബാബുജാന്‍ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ. രംഗത്തേക്ക് കൊണ്ടുവന്നതെന്നും ഇത് തിരുത്തണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതി ഉടനെ പുറത്തുവരുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു.
50 പേർക്കാണ് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്. എന്നാൽ പഞ്ചായത്തിന്റെ പട്ടികയിൽ മുജീബ് 94ാമതായിരുന്നു. വീട് കിട്ടില്ലെന്ന് ഉറപ്പായതോടെ മുജീബ് ആകെ നിരാശയിലായിരുന്നു. ഇടത് കാൽ മുറിച്ചു മാറ്റിയ ഉമ്മ സൈനബയുടേയും ഏക ആശ്രയമാണ് മുജീബ്. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ തകർന്നുവീഴാറായ ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.
യൂട്യൂബര്‍ തൊപ്പി മലപ്പുറത്തെ ഒരു കടയുടെ ഉദ്ഘാടനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നു. ഈ പരിപാടിക്കിടെ അശ്ലീല പാട്ട് പാടിയെന്നാണ് ആരോപണം.