Latest News

പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ...

10 ദിവസം മെഡിക്കൽ കോളേജിലെ സെല്ലിലാണ് സന്ദീപിനെ പരിശോധിച്ചത്. സൈക്യാട്രി, ന്യൂറോ, ജനറൽ മെഡിസിൻ മേധാവികളും സംഘത്തിലുണ്ടായിരുന്നു. മദ്യലഹരിയിലും അല്ലാതെയും സന്ദീപ് ബന്ധുക്കളേയും മറ്റുള്ളവരേയും ആക്രമിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു.

സ്വര്‍ണക്കടത്ത്: രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ട...

തിരുവനന്തപുരം വിമാനത്താവളം വഴി ഇവരുടെ ഒത്താശതോടെ സ്വര്‍ണക്കടത്ത് സംഘം പലപ്പോഴായി 80 കിലോ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍. ഡി.ആര്‍.ഐ സ്വര്‍ണം പിടിച്ചതോടെയാണ് ഇവരുടെ പങ്ക് പുറത്തായത്.

ടിപി വധക്കേസ് പ്രതി ആയുധക്കടത്ത് കേസിൽ അറസ്റ്...

ബിഎംഡബ്ല്യു കാറിൽ മ്യാന്മറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴിയാണ് തോക്കുകൾ ഇന്ത്യയിലേക്ക് കടത്തിയത്.

പനിച്ച് വിറച്ച് കേരളം; ആശുപത്രിയിൽ എത്തുന്നത...

10.060 പേരാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് കേരളത്തിലെ വിവിധ ആശുപത്രികളിലെ ഒപികളിൽ ചികിത്സ തേടിയത്.

വിസ്ഡം യൂത്ത് ജില്ലാ എക്സ്പേർട്ട് മീറ്റ് 18 ന...

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി നടക്കുക.

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂൺ 19 നകം സമർപ്പിക്കേണ്ടതാണ്

കണ്ടിന്യൂയിംഗ് റിലീജിയസ്സ് എഡ്യൂക്കേഷൻ (സി.ആർ...

ആറ്റിങ്ങൽ സോൺ സി.ആർ.ഇ വിസ്ഡം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അഷദ് അൽ ഹികമി താനൂർ ഉദ്ഘാടനം ചെയ്തു

മീനിലും പച്ചക്കറിയിലും തൊട്ടാൽ കൈപൊള്ളും; ചിക...

വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം.

മാധ്യമവിരുദ്ധ നിലപാട്: മലക്കം മറിഞ്ഞ് ഗോവിന്ദ...

മാധ്യമങ്ങൾക്കായാലും വ്യക്തികൾക്കായാലും സർക്കാരിനെയും പാർട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമർശിക്കാൻ അവകാശമുണ്ട്.

'20 മാസത്തെ പ്രവൃത്തിപരിചയം'; നിര്‍ണായക തെളിവ...

കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വിദ്യയെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.