Latest News

എഐ ക്യാമറ വഴി ഇതുവരെ കണ്ടെത്തിയത് മൂന്നരലക്ഷം...

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 6153 പേര്‍ക്ക് പിഴ നോട്ടീസ് അയച്ചു. 7896 പേരെ കാറില്‍ ഡ്രൈവറെ കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കണ്ടെത്തി. സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ 56 നിയമലംഘനങ്ങള്‍ കണ്ടെത്തി. അതില്‍ 10 എണ്ണത്തിന് നോട്ടീസ് അയക്കും.

KSRTC ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീ...

കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണം. ഇതില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.

'സത്യവാങ്മൂലം വ്യാജം, പരാതിയില്‍നിന്ന് പിന്മാ...

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിക്കെതിരായ പരാതിയില്‍നിന്ന് നിമിഷ പിന്മാറിയെന്നും സംഭവം നടക്കുമ്പോള്‍ ആര്‍ഷോ സ്ഥലത്തുണ്ടായിരുന്നു എന്നതിനപ്പുറം മറ്റൊരു പരാതിയുമുണ്ടായിരുന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു

കെ.ആർ. അഭയൻ നാളെ സ്ഥാനമേൽക്കും

സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് കൊടിയ മർദ്ദനം ഏൽക്കുകയും ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഓവർടേക്കിങ്ങിനിടെ ബൈക്ക് ഹാൻഡിൽ ടിപ്പർലോറിയിൽ...

ഉഴമലയ്ക്കൽ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടിൽ സുശീന്ദ്രന്റെ മകൻ ജോയി(31) ആണ് മരിച്ചത്.

സ്ത്രീയ്‌ക്കൊപ്പം മുറിയെടുത്ത് പണം നല്‍കാതെ മ...

ഒരു ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയസ്വാധീനത്താലാണ് എസ്.ഐ. അതിവേഗം തിരിച്ചെത്തിയതെന്നാണ് പോലീസിലെ ഒരുവിഭാഗം ആരോപിക്കുന്നത്.

എ ഐ സംവിധാനങ്ങൾ മാനുഷികമൂല്യങ്ങൾക്ക് അനുസൃതമ...

എ ഐ സംവിധാനങ്ങൾ മാനുഷികമൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തണം:പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്‌നി

ഇള്ളോളം താമയ്ച്ചാലും കാലവർഷം ഇങ്ങെത്തി; 10 ജി...

അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും

'അങ്ങനെയൊരു സർട്ടിഫിക്കറ്റ് കയ്യിലില്ല, കൊടുത...

വ്യാജരേഖ കാണുന്നത് മാധ്യമങ്ങളിലൂടെയാണ്. അങ്ങനെയൊന്ന് തന്‍റെ കയ്യില്‍ ഇല്ല. എന്താണ് സംഭവിച്ചതെന്ന് താൻ അന്വേഷിക്കുകയാണെന്നും വിദ്യ

കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ വിദ്യ സമര്‍പ്...

മഹാരാജാസ് കോളേജ് അധികൃതരാണ് കരിന്തളം ഗവ. കോളേജ് അധികൃതരെ ഇക്കാര്യം അറിയിച്ചത്