എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് പുതിയ 'തോറ്റ...
സംഭവം വിവാദമായിട്ടും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
