Latest News

ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദ...

ഇന്ത്യയും വിവിധ ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ FICCI മിഡിൽ ഈസ്റ്റ് കൗൺസിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്തുന്ന വേദിയാണ്.

സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് തുറക്കും; പ്രവേശന...

സംസ്ഥാനത്ത് 6,849 എൽപി സ്‌കൂളുകളും 3009 യുപി സ്‌കൂളുകളും 3,128 ഹൈസ്‌കൂളുകളും 2,077 ഹയർ സെക്കൻഡറി സ്‌കൂളുകളും 359 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളുമാണ് ഉള്ളത്.

പരേഡിൽ വീഴ്ച; വനിതാ ബറ്റാലിയനിലെ 25 പേർക്കെതി...

ഇന്ന് രാവിലെ ഡി.ജി.പിമാരുടെ യാത്രയയപ്പ് പരേഡിൽ പങ്കെടുത്തവർക്കാണ് ശിക്ഷാനടപടിയായി തൃശൂർ പൊലീസ് അക്കാദമിയിലെ കോഴ്സിൽ പങ്കെടുക്കണമെന്ന് നിർദേശം ലഭിച്ചത്.

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, കുഴഞ്ഞുവീണ യാത...

വൈക്കം ഡിപ്പോയുടെ ആർ.പി.എം. 885 എന്ന ബസിൽ യാത്രചെയ്ത തിരുവനന്തപുരം പെരിങ്ങമ്മല ഷഹന മൻസിലിൽ ഷഹന(25)ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മതപഠനകേന്ദ്രത്തിൽ പെണ്‍കുട്ടിയുടെ മരണം;ബീമാപള...

ബീമാപള്ളി സ്വദേശിയായ ഹാഷിം ഖാനെ(20)യാണ് പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

മൂന്ന് ഡിജിപിമാർ നാളെ വിരമിക്കും

ആർ. ശ്രീലേഖക്ക് പിന്നാലെ ബി. സന്ധ്യയും ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാതെ വിരമിക്കുന്നതോടെ കേരളത്തിന്‍റെ ആദ്യ വനിതാ പൊലീസ് മേധാവി എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്...

ശനിയാഴ്ച കമ്പം ടൗണിൽ വെച്ചാണ് പാൽരാജിനെ അരിക്കൊമ്പൻ ആക്രമിച്ചത്.

ആം ആദ്മി പാർട്ടി മുൻ സംസ്ഥാന വക്താവ് അഡ്വ: ഹര...

പതിനൊന്നര മണിയോടെ മൃതദേഹം പേരൂർക്കടയിലെ സ്വവസതിയിൽ എത്തിച്ചശേഷം വൈകുന്നേരം 3:00 മണിയോടെ തൈക്കാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

യൂസഫലിയുടെ പരാതി: 24 മണിക്കൂറിനുള്ളില്‍ വീഡിയ...

ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിന്‍വലിക്കാന്‍ ഷാജൻ സ്‌കറിയക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

തി​രു​വ​ന​ന്ത​പു​രം പെരുമാതുറയിൽ തെ​രു​വു​നാ​...

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാലുപേര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.