Latest News

ഹിജാബും ജമ്പ് സ്യൂട്ടും; 20 വർഷത്തിനിടെ ആദ്യമ...

വേനൽക്കാലത്തിന് മുമ്പ് കമ്പനിയിലെ 30,000 ത്തോളം ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറും.

പക്ഷിപ്പനി, ജാഗ്രതാനിർദേശം; തിരുവനന്തപുരത്ത്...

പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം.

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലന്ന്...

കരള്‍ അടക്കമുള്ള ആന്തരികാവയങ്ങള്‍ പൂര്‍ണമായും തകരാറിലായിരുന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വീണ്ടും ഭക്ഷ്യവിഷബാധയേറ്റ്‌ മരണം;19 കാരി മരിച...

ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്.

വീട്ടമ്മക്കെതിരെ വ്യാജ ശബ്ദരേഖയുണ്ടാക്കി സാമൂ...

പൂവാർ ജമാഅത്തിൽ മദ്രസ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പിൽ മുഹമ്മദ് ഷാഫിയാണ് (24) അറസ്റ്റിലായത്.

നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെ...

നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ധ്യാനകേന്ദ്രത്തിനു മുന്നില്‍ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്

ഏഷ്യയിലെ മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായി...

കഴിഞ്ഞ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 10 ശതമാനത്തിലധികമാണ് ഇടിവുണ്ടായത്.

സംസ്ഥാനത്ത് വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടി...

വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു

ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ടവർ തിരിച്ച...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് കോണ്‍ഗ്രസിലേക്കുള്ള മുതിർന്ന നേതാക്കളുടെ തിരിച്ചുവരവ്

കടമെടുത്തത് 12 ലക്ഷം, പലിശ അടക്കം നൽകാനുണ്ടായ...

കണിയാപുരത്തെ ആത്മഹത്യയ്‌ക്ക് കാരണം പലിശക്കുരുക്ക്; ലോൺ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി ബന്ധുക്കൾ