'ഇതാണ് കേരളം'; ഡിവൈഎഫ്ഐ കൊടുത്ത പൊതിച്ചോറിലെ...
അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ള കുറിപ്പിലുള്ളത്.
അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ള കുറിപ്പിലുള്ളത്.
മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണു പുതിയ സൂപ്പർഫാസ്റ്റുകൾ വരുന്നത്. സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തിൽ വരകളുമുണ്ടാകും.
സാങ്കേതിക രംഗത്ത് എല്ലാവർക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ആക്സിയ ടെക്‌നോളജീസിനു ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങൾക്ക് മാത്രം കിട്ടുന്ന 'ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് ' അംഗീകാരം ലഭിച്ചിരുന്നു.
സെക്‌സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ വാട്‌സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സ്തുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.
ഗുജറാത്ത് ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗം ഇറങ്ങി, കേരളത്തിലെ പ്രദര്‍ശനങ്ങളില്‍ വലിയ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ്
എസ്എഫ്‌ഐ - എന്‍എസ് യു നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കരുതല്‍ തടങ്കലിലാണ് എന്നാണ് വിവരം.
സഞ്ചയനം 28/01/2023 ശനിയാഴ്ച രാവിലെ 8:00 മണിക്ക്.
സഞ്ചയനം: 28/01/2023 ശനിയാഴ്ച രാവിലെ 8:30 ന്.
ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്. നിര്‍വഹിച്ചു