Latest News

കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ...

പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ അടക്കം 9 പേരെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ സംഭവം: : ബന്ധുവീട്ടിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തി

പങ്കാളിയെ കൊന്ന് 35 കഷണങ്ങളാക്കി 18 ദിവസം ഫ്ര...

ലിവ് ഇൻ പാർട്ണറെ കൊന്ന് 35 കഷണമാക്കി, 18 ഇടങ്ങളിലായി കളഞ്ഞു, ദില്ലിയെ നടുക്കിയ കൊല, യുവാവ് അറസ്റ്റിൽ

നാരായണൻ നായർ വധക്കേസ്‌; 11 ആർഎസ്‌എസുകാർക്കും...

2013 നവംബർ അഞ്ചിന്‌ രാത്രി പത്തോടെയാണ്‌ മാരകായുധങ്ങളുമായെത്തിയ ആർഎസ്‌എസുകാർ അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന നാരായണൻ നായരുടെ ജീവനെടുത്തത്‌

2364 ദിവസം അധികാരത്തില്‍; തുടര്‍ച്ചയായി ഏറ്റവ...

സി അച്യുതമേനോന്റെ റെക്കോർഡ് ഇന്നാണ് പിണറായി വിജയൻ മറികടന്നത്. രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്.

മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു

നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

സര്‍ക്കാരിന് വഴങ്ങാതെ ഗവര്‍ണര്‍;'ഓര്‍ഡിനന്‍സു...

തിരക്കുകൂട്ടേണ്ടതില്ല. പരിശോധിക്കാതെ, നിയമപരമായിട്ടല്ലാതെ തനിക്ക് പ്രവർത്തിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.

ജില്ല പിടിക്കാൻ കടകംപള്ളി കളി തുടങ്ങി; ആനാവൂർ...

തിരുവനന്തപുരം ജില്ലാ കമ്മിറ്റി കടകംപിള്ളി പിടിക്കും, കത്ത് വിവാദത്തോടെ ആനാവൂര്‍ ഒതുങ്ങി, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി ജോയി വന്നേക്കും

ഭർത്താവിൻ്റെ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ യുവ...

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഫ​ഷാ​ന താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ ഓ​ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി ഇ​യാ​ള്‍ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

കത്ത് വിവാദത്തിൽ വിജിലൻസ് മൊഴിയെടുത്തു; കത്ത്...

കത്ത് കണ്ടിട്ടില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നും ആനാവൂര്‍ മൊഴി നല്‍കി

സർക്കാരിനെതിരായ പരാമർശം; കെഎസ് ആർടിസി എംഡി ബി...

അറുപതിനായിരം കോടി രൂപയിലധികം നഷ്ടം ഉണ്ടാക്കുന്ന സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യം വരുമ്പോൾ അതിനെ സ്വകാര്യവത്കരിക്കേണ്ടിവരുമെന്നും ആ സ്വകാര്യവത്കരണത്തിന്‍റെ വക്താവാണ് താനെന്നുമാണ് ബിജു പ്രഭാകർ ബിഎംഎസ് യൂണിയൻ സമ്മേളനത്തിൽ പ്രസംഗിച്ചത്.