വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സ...
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ ഊട്ടിയിലേക്ക് 37 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി വിനോദയാത്ര പോകുമ്പോഴാണ് കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിച്ചത്.
