കാൻസറിന് കാരണമാകുന്ന ബെൻസീന്റെ സാന്നിദ്ധ്യം;ഡ...
എയ്റോസോൾ ഡ്രൈ ഷാമ്പുകൾ പോലെയുള്ള ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ബെൻസീൻ ആളുകളെ ബാധിച്ചേക്കാമെന്നും തങ്ങൾ ഈ പ്രശ്നം കാര്യമായിത്തന്നെ അന്വേഷിക്കുകയാണെന്നും വാലിഷർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് ലൈറ്റ് പറഞ്ഞു.
