മൂകാംബികയില്‍ ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം...
കുളിക്കാന്‍ ഇറങ്ങിയ ഇവരുടെ മകന്‍ ആദിത്യന്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടപ്പോൾ, മകനെ രക്ഷിക്കാനായി അച്ഛന്‍ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
കുളിക്കാന്‍ ഇറങ്ങിയ ഇവരുടെ മകന്‍ ആദിത്യന്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടപ്പോൾ, മകനെ രക്ഷിക്കാനായി അച്ഛന്‍ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാര്‍ഥന നിയോഗമായി സമര്‍പ്പിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.
118 സ്ഥിരം യാത്രികര്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3570 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജോഡോ യാത്ര കാശ്മീരിലെത്തുക.
സമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എം വി ഗോവിന്ദന്റേത് വംശീയ നിലപാട്- തുളസീധരന്‍ പള്ളിക്കല്‍
കോണ്ഗ്രസ് യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു.
ഗുരു ജയന്തി ആഘോഷം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
കേരളത്തില്‍ ബിജെപിയിലേക്ക് വോട്ട് ഏകീകരണം ഉണ്ടാകുന്നില്ലെന്നും നിലവിലെ സ്ഥിതി മോശമാണെന്നുമാണ് രഹസ്യ സര്‍വെയില്‍ നിന്ന് ബിജെപി കേന്ദ്രനേതൃത്വം മനസിലാക്കിയിരിക്കുന്നത്.
ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി
വീണ്ടും തെരുവുനായ ആക്രമണം; കാട്ടാക്കടയില്‍ കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് കടിയേറ്റു
എന്നും മലയാളികളുടെ ഒന്നാം ഓണം ഉത്രാടമാണ്... ഉത്രാടപ്പാച്ചിലിൽ നാടും നഗരവും ആറാടുകയാണ്