ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്: പ്രതികളെ മ...
ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
നടിയെ ആക്രമിച്ച കേസിൽ പി.സി ജോർജിന്റെ വീട്ടിൽ റെയ്ഡ്
നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ള പ്രത്യേകത. ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രപ്രാധാന്യമുള്ള ഒരു സ്കൂളാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ് മാധ്യമങ്ങളിൽ പ്രവർത്തിച്ച ഏക സ്കൂളായിരുന്നു ഇത്.
"എന്‍റെ ഉമ്മയുടെ ഉപ്പ ഒരു പട്ടാളക്കാരനായിരുന്നു, ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നു. അതിന്‍റെ പേരിൽ 12 വർഷം ജയിലിൽ കിടന്നു,” അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്,”
'ഭാരത് ജോഡോ യാത്ര' : ചിറയിൻകീഴ് പഞ്ചായത്ത് കൺവെൻഷൻ നടന്നു.
ശ്രീമോനെതിരെ മുപ്പതിലധികം സംഭവങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും 18 പരാതികളിൽ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മർദനം, ഭീഷണിപ്പെടുത്തൽ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്.
ഉദയനിധി സ്റ്റാലിന്റെ വമ്പൻ അപ്‌ഡേറ്റ് ഇന്ത്യൻ 2 ആരംഭിച്ചു
“ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്‍റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്.
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ