Latest News

നെഹ്‌റു അനുസ്മരണവും പുരസ്‌കാര വിതരണവും

നേമം ഗവ. യു.പി.എസ്സിൽ വച്ച് നടന്ന പരിപാടി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് ഉദ്ഘാടനം ചെയ്തു.

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃ...

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

പിരിച്ചുവിട്ട ജീവനക്കാരുടെ വയറ്റത്തടിച്ചു സി...

പിരിച്ചുവിട്ട ജീവനക്കാരുടെ വയറ്റത്തടിച്ചു സി -ആപ്റ്റിൽ പെൻഷൻ പ്രായം ഉയർത്തുന്നു

അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി ആരംഭിച്ചു...

അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി ആരംഭിച്ചു.

പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി;അറസ്റ്റ് ഉടൻ

അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

മൂന്നാർ മാരത്തൺ 28,29 തീയതികളിൽ

2020, 21 വർഷങ്ങളിൽ കോവിഡിനെ തുടർന്ന് മാരത്തൺ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് മാരത്തണിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരുന്നവർക്കാണ് ഇത്തവണ മാരത്തണിൽ പങ്കെടുക്കുന്നതിന് മുൻഗണന.

വിസ്മയ കേസ്;ഭർത്താവ് കിരൺ കുമാറിന് 10 വർഷം തട...

ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയ്ക്ക് ഇന്ന് 77-ാം പിറന്നാള്‍.

സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിസ്മയ കേസ്;ഭർത്താവ് കിരൺ കുമാറിന് ഇന്ന് ശിക്...

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍.

നെയ്യാറ്റിൻകരയിൽ നിന്ന് കുമരകം വാഗമണിലേക്ക് ഒ...

നെയ്യാറ്റിൻകരയിൽ നിന്ന് കുമരകം വാഗമണിലേക്ക് ഒരു ഉല്ലാസയാത്ര