/uploads/news/news_മലപ്പുറത്ത്_വൈദ്യുതി_പോസ്റ്റില്‍_നിന്ന്_..._1766118453_3513.jpg
ACCIDENT

മലപ്പുറത്ത് വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു


മലപ്പുറം: മലപ്പുറം മങ്കടയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വേരും പുലാക്കല്‍ ഇബ്രാഹിമിന്റെ മകന്‍ റിയാന്‍ ( 15) ആണ് മരിച്ചത്. മങ്കട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് റിയാന്‍. ഇന്ന് വൈകിട്ടോടെ വൈദ്യുതി പോസ്റ്റില്‍ നിന്നാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. പോസ്റ്റിലെ ഫ്യൂസില്‍ അബദ്ധത്തില്‍ പിടിച്ചെന്നാണ് സംശയിക്കുന്നത്

വേരും പുലാക്കല്‍ ഇബ്രാഹിമിന്റെ മകന്‍ റിയാന്‍ ( 15) ആണ് മരിച്ചത്

0 Comments

Leave a comment