രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍...
വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും, സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിംഗ് യന്ത്രങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നു.
വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും, സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിംഗ് യന്ത്രങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നു.
താജ് മഹലിന് കെട്ടിട നികുതിയും വെള്ളക്കരവുമടക്കാൻ നോട്ടീസ്; അബദ്ധം പറ്റിയതെന്ന് അധികൃതർ
ഗുജറാത്ത് കലാപക്കേസ്; ബിൽക്കീസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി
പ്ലക്കാർഡുകളുമായെത്തിയ ബി.ജെ.പി അംഗങ്ങളുടെ ബഹളം അവഗണിച്ചാണ് സ്പീക്കർ സഭാനടപടികൾ തുടർന്നത്.
ആം ആദ്മി പാർട്ടിയും തെലുങ്കാന രാഷ്ട്ര സമിതിയും യോഗത്തിൽ പങ്കെടുത്തതോടെ പാർലമെന്‍റിൽ പ്രതിപക്ഷ ഐക്യം വീണ്ടും ശക്തമായി.
മോദി ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവൻ അപകടത്തിലാക്കും.’ ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാവണമെന്നും പട്ടേരിയ പറഞ്ഞിരുന്നു.
അന്വേഷണത്തിൽ ജൂനിയർ വിദ്യാർത്ഥികളെ നിഷ്ഠൂരം റാഗ് ചെയ്തിരുന്ന 11 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരുടെ പെരുമാറ്റം ദയ ഇല്ലാത്തതായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഈ വർഷം നവംബർ വരെ രാജ്യത്ത് അനധികൃതമായി കൊണ്ടുവന്ന 3,083.6 കിലോഗ്രാം സ്വർണമാണ് കസ്റ്റംസും മറ്റ് ഏജൻസികളും പിടിച്ചെടുത്തതെന്നാണ് ധനമന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ പരസ്യമാക്കിയ വിവരങ്ങളില്‍ വ്യക്തമാവുന്നത്.
ഔറംഗബാദിന് സമീപമുള്ള പൈതാനിൽ പാട്ടീൽ നടത്തിയ അംബേദ്കർക്കെതിരായ പ്രസ്താവനയിൽ പ്രകോപിതരായാണ് ആക്രമണം. മഷിയെറിഞ്ഞവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ മുസ്ലീം ലീഗ്