/uploads/news/news_സിറിയയില്‍_അമേരിക്കന്‍_വ്യോമാക്രമണം_1766239729_6005.jpg
NEWS

സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം


വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം. 'ഓപ്പറേഷന്‍ ഹോക്കൈ സ്‌ട്രൈക്ക്' അമേരിക്കന്‍ സൈന്യത്തിനു നേരെ ഡിസംബര്‍ 13ന് നടന്ന ഐഎസ് ആക്രമണത്തിനുള്ള മറുപടിയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് വ്യക്തമാക്കി. നിരവധി ഐഎസുകാരെ വധിച്ചതായും പ്രതികാരനടപടികള്‍ തുരുമെന്നും അമേരിക്ക അറിയിച്ചു. നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് മധ്യസിറിയയിലെ എഴുപതിലധികം ലക്ഷ്യകേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും ജോര്‍ദാനില്‍ നിന്നുള്ള പോര്‍വിമാനങ്ങളും ഓപ്പറേഷനില്‍ പങ്കെടുത്തുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

നിരവധി ഐഎസുകാരെ വധിച്ചതായും പ്രതികാരനടപടികള്‍ തുരുമെന്നും അമേരിക്ക അറിയിച്ചു

0 Comments

Leave a comment