POLITICS

പിണറായിക്കെതിരെ ഒളിയമ്പുമായി എംഎ ബേബി

പിണറായിക്കും, പാര്‍ട്ടിക്കും എതിരെ ഒളിയമ്പുമായി എം.എം ബേബിയുടെ ഗോര്‍ബച്ചേവ് അനുസ്മരണ പോസ്റ്റ്.

പ്രിയ വര്‍ഗീസിന്റെ നിയമനം: ഗവേഷണ കാലം അധ്യാപന...

പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടർന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസലാണ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

ക്ഷേത്രങ്ങള്‍ക്ക് അങ്ങോട്ട് നല്‍കിയത് 229 കോട...

ഇന്ദു മല്‍ഹോത്രയുടെ വിമര്‍ശനത്തിന് പിന്നാലെ കെ രാധാകൃഷ്ണന്‍

തന്നെ രാജ്യദ്രോഹിയാക്കാൻ ചിലർ ശ്രമിക്കുന്നു;...

"എന്‍റെ ഉമ്മയുടെ ഉപ്പ ഒരു പട്ടാളക്കാരനായിരുന്നു, ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നു. അതിന്‍റെ പേരിൽ 12 വർഷം ജയിലിൽ കിടന്നു,” അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്,”

മട്ടന്നൂരിൽ ഇടത് കോട്ടകൾ തകരുന്നു.

മട്ടന്നൂർ നഗരസഭ നിലനിർത്തിയെങ്കിലും ഇടതിന് സീറ്റുകൾ നഷ്ടമായി; യു.ഡി.എഫ് സീറ്റുകൾ ഇരട്ടിയാക്കി

നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തി...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ നിർണായക ശക്തിയാകുമെന്ന് വിലയിരുത്തൽ

ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി

ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി: കേസുകൾ റദ്ദാക്കണമെന്ന ഹർജി തള്ളി

മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം ബലി കൊടുക...

കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം സിപിഎം മറ്റു പാര്‍ട്ടികളില്‍ ആരോപിക്കുകയും അന്വേഷണവും ആരോപണവും സിപിഎമ്മിലേക്ക് തന്നെ എത്തിച്ചേരുകയും ചെയ്യുന്ന ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്നതായി രാഹുല്‍ പോസ്റ്റില്‍ പറയുന്നു.

ഗാന്ധി എന്ന വെളിച്ചം സാംസ്‌കാരിക സദസ്സ് (ഞായറ...

ഞായറാഴ്ച (14/08/2022) രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഗാന്ധിയന്മാരെ ആദരിക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിന് സ്നേഹാദരം, സ്വാതന്ത്ര്യ സ്മൃതി സദസ്സ്, മഹാത്മാഗാന്ധി അനുസ്മരണം തുടങ്ങിയ പരിപാടികൾ ഉണ്ടാകും.

കെ ടി ജലീലിനെതിരെ ഡൽഹി പോലീസിൽ പരാതി

'ആസാദ് കാശ്മീർ' പരാമർശം; കെ ടി ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി