വനിതാ നേതാക്കളെ അപമാനിച്ചു; ഡിആർ അനിലിനെതിരെ...
സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ സിപിഎം മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു
സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ സിപിഎം മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു
ശശി തരൂരിനെ ഒറ്റപ്പെടുത്തുന്നത് തുടർന്നാൽ യൂത്ത് കോണ്‍ഗ്രസ് വേദി നൽകും
ലീഗ് വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം രാജ്യത്തെ എല്ലാ പ്രമുഖ ബി.ജെ.പി നേതാക്കളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
കണിയാപുരം പളളി നടയിൽ വെച്ചു നടന്ന യോഗം അഡ്വ: പി.ടി റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നേരത്തെ ഇഎംഎസിന്റെ കാലത്ത് മുസ്ലിം ലീഗിനെ ശക്തമായി എതിർത്ത സാഹചര്യം ഉണ്ടായിരുന്നു. 1967-ലെ സർക്കാരിൽ സി.പി.എമ്മിനൊപ്പം ചേർന്ന് ഭരണം നടത്തിയിട്ടുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്.
. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയും ആണ് പാനലിലുള്ളത്
ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച ദേശീയ പാര്‍ട്ടിയാണ് സിപിഎം
കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ടെന്നും, ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും സുന്ദരനെ തിരച്ചെടുക്കാതെ പുറത്താക്കാനാണ് സിപിഎം തിരുമാനിച്ചിരിക്കുന്നത്.