ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയ...
ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാൻ മൂന്ന് തവണ പോയ വിജിലൻസ്, റിസോർട്ടിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്?
ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാൻ മൂന്ന് തവണ പോയ വിജിലൻസ്, റിസോർട്ടിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്?
ഇ.പി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ മുന്‍ എംഡിയാണ് കെ പി രമേഷ് കുമാര്‍.
ജയരാജനെതിരായ ആരോപണം: സിപിഎമ്മിലെ ജീർണത പുറത്തുവരുകയാണെന്ന് വി.ഡി സതീശന്
ഇ പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം; ഇ ഡി അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്
ഇ പിക്കെതിരായ ആരോപണത്തിൽ നേരത്തെ കേന്ദ്ര നേതൃത്വം വിവരങ്ങൾ തേടിയിരുന്നു
പാർട്ടി നേതൃസ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നപ്പോൾ മുതൽ തന്നെ അദ്ദേഹത്തിന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ മറച്ചുവെച്ച് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അവധിയ്ക്ക് പോവുകയായിരുന്നു ഉണ്ടായിരുന്നത്.
എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന് ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു.
എന്നോട് നാഗപ്പന് സാറ് പറഞ്ഞതാണ് ആര് ചോദിച്ചാലും ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. പ്രദീപ് സാറും എന്നോട് പറഞ്ഞു.
ലഹരിവിരുദ്ധ ക്യാമ്പയിനിടെ ബാറിൽ കയറി മദ്യപാനം, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി
സര്‍ക്കാര്‍ ദുരൂഹമായ ഉറക്കം നടിക്കുന്നു: ബഫര്‍ സോണില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഡി സതീശന്