/uploads/news/news_മലപ്പുറത്ത്_യുവതി_ഭര്‍ത്തൃവീട്ടില്‍_ജീവന..._1765891342_7830.jpg
SUICIDE

മലപ്പുറത്ത് യുവതി ഭര്‍ത്തൃവീട്ടില്‍ ജീവനൊടുക്കി


മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ(31)യാണ് മരിച്ചത്. വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ അലി സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കും

ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ(31)യാണ് മരിച്ചത്

0 Comments

Leave a comment