ഉണ്ണി മുകുന്ദന്‍ കുടുങ്ങുമോ. യുവതിയുടെ പരാതിയ...
'തന്റെ കൈയ്യിലെ സ്ക്രിപ്റ്റ് ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വരുമ്പോൾ കൊണ്ടുവരാമെന്ന് അറിയിച്ച് അവിടെ നിന്നും ഇറങ്ങാൻ നോക്കുകയായിരുന്നു. എന്നാൽ ആ സമയം ഉണ്ണി മുകുന്ദൻ തന്നോട് മോശമായി പെരുമാറുകയായിരുന്നു' എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
