Latest News

സംസ്ഥാനത്ത് ജൂൺ ഏഴു മുതൽ സ്വകാര്യ ബസ് പണിമുടക...

സംസ്ഥാനത്ത് ജൂൺ ഏഴു മുതൽ സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്ത

ബൈക്കിനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ കാറോടിച്ച...

അതേസമയം, സംഭവസമയത്ത് സി.ഐ. മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സി.ഐ.ക്കെതിരേ കേസെടുക്കാനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

കോഴിക്കോട്ട് ദമ്പതികള്‍ക്കു നേരെ ആക്രമണം: ആക്...

സംഭവത്തിൽ പരാതിയെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപണമുയർന്നിരുന്നു. വിഷയത്തിൽ വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി ബൈക്കിൽ പോകുമ്പോഴാണ് അഞ്ചംഗ സംഘം ഇരിങ്ങാടൻപള്ളി സ്വദേശികളായ അശ്വിനെയും ഭാര്യയെയും ആക്രമിച്ചത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദനമെന്ന് ആക്രമിക്കപ്പെട്ട അശ്വിൻ പറഞ്ഞു. 

ഇനി തെലങ്കാന, നിർണായക നീക്കത്തിന് കോൺഗ്രസ്; വ...

'ശർമ്മിളയ്ക്ക് ശക്തമായ പ്രവർത്തക പിന്തുണയുണ്ടെന്നിരിക്കെ വൈ എസ് ആർ ടി പിയിലെ കോൺഗ്രസിൽ ലയിപ്പിക്കാൻ യാതൊരു സാധ്യതയുമില്ല. കോൺഗ്രസ് ഹൈക്കമാൻഡ് വിവിധ നിർദ്ദേശങ്ങളുമായി ഞങ്ങളെ സമീപിച്ചുവെന്നത് സത്യമാണ്

എ.ഐ കാമറയിൽ പ്രമുഖരും കുടുങ്ങും; എല്ലാ നിയമലം...

വിഐപികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

പള്ളിപ്പുറത്തെ അപകടത്തിൽ മരിച്ച നവജാതശിശുവിന്...

അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി. അജിത് കുമാറിനെ(50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആറ്റിൻകുഴി ഗവ. എൽ.പി.സ്കൂളിലെ പൂർവ്വവിദ്യാർത്...

ഡോ. ഷർമദ് ഖാൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ മുഖ്യാതിഥി ആയിരിക്കും.

'മഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള...

കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽനിന്ന് മഅ്ദനിയുടെ കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു.

കൈയ്യിലുള്ള 2000 രൂപയുടെ നോട്ടുകള്‍ ഇനി എന്ത്...

സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം ഒറ്റത്തവണ മാറ്റിയെടുക്കാന്‍ കഴിയുന്നത് ഇരുപതിനായിരം രൂപയുടെ നോട്ടുകള്‍

ഇത് രണ്ടാമൂഴം, കർണാടക മുഖ്യമന്ത്രിയായി സിദ്ധര...

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും അടക്കമുളള പ്രമുഖ കോൺഗ്രസ് നേതാക്കളും വിവിധ ബിജെപി ഇതര മുഖ്യമന്ത്രിമാരും അടക്കമുളളവർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.