Latest News

താനൂരിൽ അപകടത്തിൽ പെട്ട ബോട്ടിൽ ഫോറൻസിക് പരിശ...

ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത്

താനൂർ അപകടം: ബോട്ടിന് അനുമതി നല്‍കിയത് മന്ത്ര...

അപകടത്തിൽ പെട്ട അറ്റ്ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വൽ അനുസരിച്ചു നിർമ്മിച്ച ബോട്ട് അല്ല മറിച്ച് മൽസ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അൽട്രേഷൻ നടത്തി നിർമ്മിച്ചതാണെന്നും ഡി സി സി പ്രസിഡന്റ് അഭിപ്രായപ്പെടുന്നു.

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ...

നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

‘കേരളത്തിൽ അധികം വൈകാതെ ഹൗസ് ബോട്ട് ദുരന്തമുണ...

ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു.

24 മണിക്കൂർ പണിമുടക്കിൽ ബസ്സുകൾ തടയുകയോ, കേടു...

ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്

അശാസ്ത്രീയ വാർത്തകൾ പാന്റെമിക്കെന്ന് ഡോ. സുൽഫ...

നൂറുകണക്കിന് ജീവനുകൾ അശാസ്ത്രീയ പ്രചരണങ്ങളിലൂടെ നഷ്ടപ്പെടുന്നുവെന്നും ഇത് കോവിഡ് 19 നേക്കാൾ ശക്തിയുള്ള പാന്റമിയ്ക്കാണെന്നും ഡോ. സുൽഫി നൂഹു.

താനൂർ ബോട്ടപകടം: മരണം പന്ത്രണ്ട് ആയി; രക്ഷാപ്...

രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്.

AI ക്യാമറയിൽ 100 കോടിയുടെ അഴിമതി; കൺസോർഷ്യം യ...

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു.

കായംകുളത്തെ നഗ്നദൃശ്യ വിവാദം: CPM ലോക്കല്‍ കമ...

പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലാണ് യുവതിയുടെ നഗ്ന ദൃശ്യം കാണുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്

മണിപ്പൂർ സംഘർഷം; ഇതുവരെ മരിച്ചത് 54 പേരെന്ന്...

ഭൂ​രി​പ​ക്ഷം വ​രു​ന്ന മെ​യ്തേ​യി സ​മു​ദാ​യ​ത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം കനക്കുകയാണ്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്.