Latest News

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേ...

'കോവിഡ് കാലത്ത് നമ്മുടെയാളുകൾ പുറത്തിറങ്ങിയിട്ടില്ല.യൂത്ത് കോൺഗ്രസിന്‍റെ യൂത്ത് കെയറിൽ 'കെയർ' ഉണ്ടായിരുന്നില്ല. അക്കാലത്ത് സജീവമായത് ഡിവൈഎഫ്ഐ ആയിരുന്നു''ചെന്നിത്തല പറഞ്ഞു.

ടെക്നോപാർക്കിൽ ഫുട്ബോൾ ടൂർണമെൻറ് ട്രോഫി പ്രകാ...

ടെക്‌നോപാര്‍ക്കിലെ വിവിധ ഐ.ടി കമ്പനികള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ 93 ഐ.ടി കമ്പനികളില്‍ നിന്നുള്ള രണ്ടായിരത്തിലധികം ഐ.ടി ജീവനക്കാരാണ് പങ്കെടുക്കുന്നത്.

സസ്‌നേഹം കെ.എസ് ചിത്ര', ഡിഫറന്റ് ആര്‍ട് സെന്റ...

എല്‍.ഇ.ഡി ബള്‍ബ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, കോസ്‌മെറ്റിക്‌സ്, പ്രിന്റിംഗ് വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്കാണ് ഡിഫറൻറ് ആർട്ട് സെൻററിൽ ഇതോടെ തുടക്കമായത്.

ഡിഫറന്റ് ആര്‍ട് സെന്ററില്‍ 'ചിത്ര'ഗീതത്തിന്റെ...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ 'ചിത്ര'ഗീതത്തിന്റെ മധുരിമ പെയ്തിറങ്ങി.. മനം നിറഞ്ഞ് ഭിന്നശേഷിക്കുട്ടികളും അമ്മമാരും

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ബി....

ആശ്രമം കത്തിക്കാനുള്ള ഗൂഡാലോചനയിൽ ബി.ജെ.പി നേതാവായ ഗിരിക്ക് മുഖ്യപങ്കുണ്ടെന്നാണ് ക്രൈം ബ്രാ‌‌ഞ്ചിന്റെ കണ്ടെത്തൽ. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിൽ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണ്ണായക നടപടിയുണ്ടായത്.

എഐ ക്യാമറ: 132 കോടിയുടെ അഴിമതിയെന്ന് ചെന്നിത്...

എ.ഐ കാമറ പദ്ധതിയില്‍ നടന്നത് 132 കോടിയുടെ അഴിമതി: രമേശ് ചെന്നിത്തല

എഐ ക്യാമറ; ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകന...

മുഖ്യമന്ത്രി പറയണം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അച്ഛനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ഈ ക്യാമറ ടെൻഡര്‍ നല്‍കിയിട്ടുള്ളത്?

കേരളാ സ്റ്റോറിക്കെതിരെ കോടതിയിൽ ഹർജിയുടെ പെരു...

സിനിമക്ക് സെൻസർ ബോർഡിന്റെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപെടുത്തുന്ന രീതിയിലുള്ളതാണെന്നും നിലവിൽ 10 രംഗങ്ങൾ മാത്രമെ സെൻസർ ബോർഡ്‌ നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

തൊഴിലാളി ദിനം: സി.ഐ.ടി.യു കഴക്കൂട്ടം മേഖല കമ്...

സി.ഐ.ടി.യു കഴക്കൂട്ടം ഏരിയ പ്രസിഡന്റ് എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ മഴ ശക്തമാകും; ജാഗ്രത നിർദ്ദേശം പു...

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു