എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് സ്കൂളുകൾ...
കുട്ടികളുടെ ഫോട്ടോ വെച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ഫ്ലക്സുകളും പരസ്യങ്ങളും ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.
കുട്ടികളുടെ ഫോട്ടോ വെച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ഫ്ലക്സുകളും പരസ്യങ്ങളും ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
റമദാനിൽ സംഘടിപ്പിക്കുന്ന ജില്ലാ തർബിയ്യ സംഗമം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വള്ളക്കടവ് സലഫി മസ്ജിദിൽ നടക്കും
ആർ ടി ഓഫീസിൽ നിന്ന് അയച്ചിരിക്കുന്ന കത്തിൽ കൊടുത്തിരിക്കുന്നത് സ്വിഫ്റ്റ് കാറിന്റെ ചിത്രമാണ്. വാഹനത്തിന്റെ സ്ഥാനത്ത് സ്‌കൂട്ടർ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ നൗഷാദിന് സ്വന്തമായി കാറില്ല.
43 വര്‍ഷങ്ങള്‍ക്ക് ശേഷം അയോഗ്യനാക്കപ്പെടുമ്പോള്‍ ഇന്ദിരയെ പോലെ ഒരു വന്‍തിരിച്ചു വരവ് നടത്താന്‍ ചെറുമകനായ രാഹുല്‍ ഗാന്ധിക്ക് കഴിയുമോ എന്നാണ് ഉയരുന്ന ചോദ്യം.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ശിക്ഷാ വിധി മേല്‍ക്കോടതി റദ്ദാക്കിയില്ലെങ്കില്‍ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും
നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതി; തോറ്റാല്‍ വയനാട്ടില്‍ തിരഞ്ഞെടുപ്പ്
സൂറത്ത് വിധിക്ക് സ്റ്റേയില്ലെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്, രാഹുലിന് ഓദ്യോഗിക വസതിയും നഷ്ടമാകും
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി
സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വിമർശനം.