എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'എക്‌സ...
‘X’ എന്ന അക്ഷരം അത് ട്രെയിനിന്റെ അവസാന കോച്ചാണെന്ന് സൂചിപ്പിക്കുന്നു. കോച്ചുകളൊന്നും വഴിയിലെവിടെയും വേര്‍പെടാതെയാണ് ട്രെയിൻ കടന്നുപോകുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് മനസിലാകാന്‍ വേണ്ടിയാണിത് എഴുതിയിരിക്കുന്നത്.
