ഇപ്പോ സ്വർണം വാങ്ങല്ലേ വില വീണ്ടുംകുറയും; കള്...
ഈ വർഷം നവംബർ വരെ രാജ്യത്ത് അനധികൃതമായി കൊണ്ടുവന്ന 3,083.6 കിലോഗ്രാം സ്വർണമാണ് കസ്റ്റംസും മറ്റ് ഏജൻസികളും പിടിച്ചെടുത്തതെന്നാണ് ധനമന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ പരസ്യമാക്കിയ വിവരങ്ങളില്‍ വ്യക്തമാവുന്നത്.
