നിയമം എല്ലാവര്‍ക്കും ഒരുപോലെ, സാധാരണക്കാരനായി...
തൊണ്ടി മുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും, മോഹന്‍ലാലിനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് ഏലൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്തത്.
