ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25...
ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി, ഓട്ടോ ഡ്രൈവറായ അനൂപ് എടുത്ത ടിക്കറ്റിന്.
ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി, ഓട്ടോ ഡ്രൈവറായ അനൂപ് എടുത്ത ടിക്കറ്റിന്.
സൈക്കിളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കാൻ അടുത്തിടെ ബാലാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു.
പോപുലർ ഫ്രണ്ടിന്റെ കീഴിലുള്ള റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഫയർ ഫോഴ്സ് പരിശീലനം നൽകിയത്.
കോടതികളിൽ കേസുകള്‍ കുന്നുകൂടിയ സാഹചര്യത്തിൽ, ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിൻവലിക്കാനാണ് നീക്കം.
എന്നാൽ സി.എൻ.ജി വില ഡീസൽ വിലയോടടുക്കാൻ തുടങ്ങിയതോടെ സി.എൻ.ജിയോടുള്ള താല്പര്യവും കുറഞ്ഞുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; ഗൂഢാലോചനയിൽ പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
നായ്ക്കളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ എയർഗണ്ണുമായി അകമ്പടി: യുവാവിനെതിരെ ലഹളയുണ്ടാക്കലിന് കേസ്
സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ ഓപ്പറേഷൻ സരൾ രാസ്ത എന്നപേരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.
പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകൾക്കുമാണ് പരിക്കേറ്റത്.
മഫീദയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നത് മൊബൈലില്‍ പിടിച്ചതിനായിരുന്നു സിപിഎം നേതാവ് അധിക്ഷേപിച്ചത്.